പകര്‍ച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യ വകുപ്പ് ഉന്നതരോട് തിരുവനന്തപുരത്ത് എത്താന്‍ അടിയന്തര നിര്‍ദ്ദേശം
പകര്‍ച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യ വകുപ്പ് ഉന്നതരോട് തിരുവനന്തപുരത്ത് എത്താന്‍ അടിയന്തര നിര്‍ദ്ദേശം
കാസര്‍കോട് ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഡെപ്യൂട്ടി ഡിഎംഒമാരും തിരുവനന്തപുരത്ത് എത്തുന്ന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം.
Jun 23, 2026, 08:20 IST
കാസര്‍കോട് മുതലുള്ള കേരളത്തിലെ വിവിധ ജില്ലകളിലെ ഡിഎംഒമാരും ഡെപ്യൂട്ടി ഡിഎംഒമാരും ഈ പരിപാടിയില്‍ പങ്കെടുക്കണം.
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ഭീഷണി കനക്കുന്നതിനിടയില്‍ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അടിയന്തരമായി തലസ്ഥാനത്തേക്ക് വിളിപ്പിച്ചു. കാസര്‍കോട് ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഡെപ്യൂട്ടി ഡിഎംഒമാരും തിരുവനന്തപുരത്ത് എത്തുന്ന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം.
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പകരം ഉദ്യോഗസ്ഥര്‍ക്ക് അച്ചടക്ക നടപടികള്‍ സംബന്ധിച്ച് ക്ലാസ് എടുക്കാനാണ് ഈ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. കാസര്‍കോട് മുതലുള്ള കേരളത്തിലെ വിവിധ ജില്ലകളിലെ ഡിഎംഒമാരും ഡെപ്യൂട്ടി ഡിഎംഒമാരും ഈ പരിപാടിയില്‍ പങ്കെടുക്കണം.