മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി ഡോ. എ.കൗഷിഗന്‍ നിയമിതനായി
മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി ഡോ. എ.കൗഷിഗന്‍ നിയമിതനായി. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോ.എ. കൗഷിഗന്‍.
Updated: May 30, 2026, 10:38 IST
മുന്‍ സിഇഒ രത്തന്‍ യു. കേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതിനു പകരമാണ് പുതിയ നിയമനം
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി ഡോ. എ.കൗഷിഗന്‍ നിയമിതനായി. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോ.എ. കൗഷിഗന്‍. മുന്‍ സിഇഒ രത്തന്‍ യു. കേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതിനു പകരമാണ് പുതിയ നിയമനം