'ഇത്രയും ഗംഭീരമായ ദോശ കണ്ടിട്ടുണ്ടോ'..ദോശ ചുട്ട് കട ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
ദോശ ചുട്ടുകൊണ്ട് കട ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിഡി സതീശന്‍. സംവിധായകന്‍ ഷാജി കൈലാസ്, ഭാര്യ ആനി, നടി നൂറിന്‍ ഷെരീഫ് എന്നിവരുടെ പങ്കാളിത്തത്തോടെ ആരംഭിച്ച ഇഡ്്‌ലി കഫേയിലാണ് സതീശന്‍ ദോശ ചുട്ടെടുത്തത്.
Updated: Oct 5, 2026, 13:15 IST
ഞാനൊക്കെ ദോശ ഉണ്ടാക്കിയിട്ടുണ്ട്' എന്നു പറഞ്ഞ് ചിരിച്ചുകൊണ്ടാണ് അദ്ദേഹം മാവ് ഒഴിച്ചത്.
കൊച്ചി: ദോശ ചുട്ടുകൊണ്ട് കട ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിഡി സതീശന്‍. സംവിധായകന്‍ ഷാജി കൈലാസ്, ഭാര്യ ആനി, നടി നൂറിന്‍ ഷെരീഫ് എന്നിവരുടെ പങ്കാളിത്തത്തോടെ ആരംഭിച്ച ഇഡ്്‌ലി കഫേയിലാണ് സതീശന്‍ ദോശ ചുട്ടെടുത്തത്.
ഞാനൊക്കെ ദോശ ഉണ്ടാക്കിയിട്ടുണ്ട്' എന്നു പറഞ്ഞ് ചിരിച്ചുകൊണ്ടാണ് അദ്ദേഹം മാവ് ഒഴിച്ചത്. 'ഇത്രയും ഗംഭീരമായ ദോശ കണ്ടിട്ടുണ്ടോ' എന്ന് കളിയായി പറയുകയും . ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി, മേജര്‍ രവി, ജോമോള്‍, ഗോവിന്ദ് പത്മസൂര്യയും ഇഡ്‌ലി കഫേയുടെ ഉദ്ഘാടനത്തിന് എത്തിയിരുന്നു.