ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാട് നിരക്കുകളിൽ വർധന
Jul 25, 2024, 12:00 IST
തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാടുകളുടെ നിരക്ക് പുതുക്കി.
പുതിയ നിരക്കുകൾ: നെയ് പായസം കാൽ ലിറ്റർ – 100 രൂപ, പാൽപായസം കാൽ ലിറ്റർ – 50, അപ്പം രണ്ട് എണ്ണം -35, അട രണ്ട് എണ്ണം -35, തൃമധുരം (80 ഗ്രാം) -25, പാലട പ്രഥമൻ (ഒരു ലിറ്റർ) -220, ശർക്കര പായസം (ഒരു ലിറ്റർ) -260, എരട്ടി പായസം -220, വെള്ള നിവേദ്യം -35, മലർ -12, അവിൽ -25, നെയ്ജപം -15, ഗായത്രി നെയ്ജപം -15.