പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു ചുവരെഴുത്ത്; കേസെടുത്ത് കൊച്ചി സെന്‍ട്രല്‍ പൊലീസ്

കലാപാഹ്വാനത്തിനാണ് പൊലീസ് കേസെടുത്തത്.

 

രാജേന്ദ്ര മൈതാനത്തെ ശുചിമുറിയുടെ ചുമരിലാണ് അധിക്ഷേപ പരാമര്‍ശം. 

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള ചുവരെഴുത്തില്‍ കേസെടുത്ത് കൊച്ചി സെന്‍ട്രല്‍ പൊലീസ്. രാജേന്ദ്ര മൈതാനത്തെ ശുചിമുറിയുടെ ചുമരിലാണ് അധിക്ഷേപ പരാമര്‍ശം. 

കലാപാഹ്വാനത്തിനാണ് പൊലീസ് കേസെടുത്തത്.