ഗ്രേഡ് എസ്ഐ വാഹനാപകടത്തില്‍ മരിച്ചു
ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Updated: Apr 27, 2026, 06:09 IST
ബാലരാമപുരത്ത് വെച്ചാണ് അപകടം ഉണ്ടായത്
വാഹനാപകടത്തില്‍ ഗ്രേഡ് എസ്ഐ മരിച്ചു. വിഴിഞ്ഞം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സെല്‍വരാജാണ് മരിച്ചത്. സെല്‍വരാജ് സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.
ബാലരാമപുരത്ത് വെച്ചാണ് അപകടം ഉണ്ടായത്
ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.