'കുട്ടികൾ വായിച്ച് വളരട്ടെ' വായനയ്ക്ക് ഗ്രേസ് മാര്‍ക്ക്‌ നല്‍കുന്നത് പരിഗണനയില്‍': മന്ത്രി വി ശിവൻകുട്ടി

കുട്ടികൾ വായിച്ച് വളരട്ടെ വിദ്യാർത്ഥികള്‍ക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക്‌ നല്‍കുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി.തിരുവനന്തപുരത്ത് കുട്ടികളുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി ഈക്കാര്യം പറഞ്ഞത് പരീക്ഷ എന്നത് അല്ല അവസാന വാക്ക് അല്ല എന്നും മന്ത്രി പറഞ്ഞു

 

ലോകം മാറുകയാണ്, അതിനൊപ്പം നമ്മുടെ പഠനരീതിയും മാറണം. പാഠപുസ്തകം പരിഷ്കരിച്ചു. വിദ്യാർത്ഥികളുടെ ഉള്‍പ്പടെ അഭിപ്രായം തേടിയാണ് പാഠപുസ്തകം തയ്യറാക്കിയത് എന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കുട്ടികൾ വായിച്ച് വളരട്ടെ വിദ്യാർത്ഥികള്‍ക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക്‌ നല്‍കുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി.തിരുവനന്തപുരത്ത് കുട്ടികളുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി ഈക്കാര്യം പറഞ്ഞത് പരീക്ഷ എന്നത് അല്ല അവസാന വാക്ക് അല്ല എന്നും മന്ത്രി പറഞ്ഞു

ലോകം മാറുകയാണ്, അതിനൊപ്പം നമ്മുടെ പഠനരീതിയും മാറണം. പാഠപുസ്തകം പരിഷ്കരിച്ചു. വിദ്യാർത്ഥികളുടെ ഉള്‍പ്പടെ അഭിപ്രായം തേടിയാണ് പാഠപുസ്തകം തയ്യറാക്കിയത് എന്നും മന്ത്രി പറഞ്ഞു. ലിംഗസമത്വത്തെ കുറിച്ച്‌ സ്കൂളുകളിലും അറിവുണ്ടാക്കി. അതിനുവേണ്ടി പാഠപുസ്തകത്തില്‍ അനുബന്ധ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.