പേരാമ്പ്രയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
പേരാമ്പ്ര ഗ്രാന്‍ഡ് ഹൗസില്‍ ജോലി ചെയ്യുന്ന അനാമികയെ വീട്ടിലേക്ക് കൂട്ടിവരുമ്പോഴായിരുന്നു അപകടം. ഇടിച്ച ശേഷം നിര്‍ത്താതെ പോയ വാഹനം പൊലീസ് പിടികൂടി.
Aug 22, 2026, 08:06 IST
ഇന്നലെ രാത്രി 10 യോട് കൂടിയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന മകള്‍ അനാമിക നിസാരപരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടി.
കോഴിക്കോട് പേരാമ്പ്ര എരവട്ടൂരില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. വള എടക്കോത്ത് മീത്തല്‍ രാഘവന്‍ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 യോട് കൂടിയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന മകള്‍ അനാമിക നിസാരപരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടി.
പേരാമ്പ്ര ഗ്രാന്‍ഡ് ഹൗസില്‍ ജോലി ചെയ്യുന്ന അനാമികയെ വീട്ടിലേക്ക് കൂട്ടിവരുമ്പോഴായിരുന്നു അപകടം. ഇടിച്ച ശേഷം നിര്‍ത്താതെ പോയ വാഹനം പൊലീസ് പിടികൂടി.