തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടിക്ക് നേരെ അതിക്രമം; പ്രതികള്‍ പിടിയില്‍

തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടിക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി ശ്രീമൂലം ക്ലബ്ബിന് സമീപമാണ് അതിക്രമം നടന്നത്.കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടിയെ പ്രതികള്‍ കടന്നുപിടിക്കുകയായിരുന്നു എന്നാണ് പരാതി.   

 

ഇന്നലെ രാത്രി ശ്രീമൂലം ക്ലബ്ബിന് സമീപമാണ് അതിക്രമം നടന്നത്.കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടിയെ പ്രതികള്‍ കടന്നുപിടിക്കുകയായിരുന്നു എന്നാണ് പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടിക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി ശ്രീമൂലം ക്ലബ്ബിന് സമീപമാണ് അതിക്രമം നടന്നത്.കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടിയെ പ്രതികള്‍ കടന്നുപിടിക്കുകയായിരുന്നു എന്നാണ് പരാതി.   

സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതികളായ അരുണ്‍, വിവേക് എന്നിവരെയാണ് മ്യൂസിയം പൊലീസ് പിടികൂടിയത്.