കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക്
കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക്
ലീഗിലേക്ക് തിരിച്ച് പോകാന്‍ നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
Mar 22, 2026, 08:54 IST
ഇന്ന് വൈകിട്ട് കൊടുവള്ളി മണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് കാരാട്ട് റസാക്ക് അറിയിച്ചു.
കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക്. ഇന്ന് മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. ലീഗ് വിട്ട കാരാട്ട് റസാക്ക് 2016 ല്‍ കൊടുവള്ളിയില്‍ സിപിഎം പിന്തുണയോടെ സ്വതന്ത്രനായി നിന്ന് ജയിച്ചിരുന്നു. ലീഗിലേക്ക് തിരിച്ച് പോകാന്‍ നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഇന്ന് പാണക്കാട്ടെത്തി മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. പി കെ ഫിറോസ്, എം കെ മുനീര്‍ എന്നിവര്‍ക്ക് ഒപ്പമാണ് കാരാട്ട് റസാഖ് എത്തിയത്. ഇന്ന് വൈകിട്ട് കൊടുവള്ളി മണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് കാരാട്ട് റസാക്ക് അറിയിച്ചു.