കൊല്ലത്ത് തുണിക്കടയിൽ തീപ്പിടിത്തം

ചാമക്കട മാർക്കറ്റിനു സമീപം വടയാറ്റുകോട്ടയിൽ തീപ്പിടിത്തം. റൊമാൻസ് എന്ന തുണിക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. ഏഴോളം ഫയർഫോഴ്സ് എഞ്ചിനുകളെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം നടത്തുന്നുണ്ട്. 
 

കൊല്ലം: ചാമക്കട മാർക്കറ്റിനു സമീപം വടയാറ്റുകോട്ടയിൽ തീപ്പിടിത്തം. റൊമാൻസ് എന്ന തുണിക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. ഏഴോളം ഫയർഫോഴ്സ് എഞ്ചിനുകളെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം നടത്തുന്നുണ്ട്. 

തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.