സാമ്പത്തിക തട്ടിപ്പ് ; ഡി വൈ എഫ് ഐ തിരുവല്ല ടൗൺ നോർത്ത് മേഖലാ പ്രസിഡൻ്റ് പിടിയിൽ
സാമ്പത്തിക തട്ടിപ്പ് കേസിൽ ഡി വൈ എഫ് ഐ തിരുവല്ല ടൗൺ നോർത്ത് മേഖലാ പ്രസിഡൻ്റ് തിരുവല്ല പോലീസിന്റെ പിടിയിലായി.
May 14, 2025, 14:27 IST
തിരുവല്ല : സാമ്പത്തിക തട്ടിപ്പ് കേസിൽ ഡി വൈ എഫ് ഐ തിരുവല്ല ടൗൺ നോർത്ത് മേഖലാ പ്രസിഡൻ്റ് തിരുവല്ല പോലീസിന്റെ പിടിയിലായി.
ചുമത്ര തടത്തിൽ വീട്ടിൽ റിജോ റിജോ എബ്രഹാം ആണ് പിടിയിലായത്.