ഒരു കോടിയുടെ വിജയിയെ കാത്ത് ഫിഫ്റ്റി ഫിഫ്റ്റി ; നറുക്കെടുപ്പ് ഇന്ന്
കോടി രൂപയുടെ ഒന്നാം സമ്മാനവുമായി കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്. FF 83 ലോട്ടറി നറുക്കെടുപ്പാണ് ഇന്ന് . 3 മണിക്ക് നടക്കുന്നത് . എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക് 50 രൂപയാണ് വില
Feb 7, 2024, 11:29 IST
കോടി രൂപയുടെ ഒന്നാം സമ്മാനവുമായി കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്. FF 83 ലോട്ടറി നറുക്കെടുപ്പാണ് ഇന്ന് . 3 മണിക്ക് നടക്കുന്നത് . എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക് 50 രൂപയാണ് വില.കേരള ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാം .
ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാന തുക 5000 രൂപയില്‍ കുറവാണെങ്കില്‍ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. സമ്മാനത്തുക 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഏല്‍പ്പിക്കേണ്ടതുണ്ട്. 30 ദിവസത്തിനകം ടിക്കറ്റുകള്‍ കൈമാറണം.