വീണ ദുബൈയിലേക്ക് 85 ലക്ഷം അയച്ചതില്‍ ഫെമ ലംഘനമുണ്ടായോയെന്ന് അന്വേഷിക്കും
പണം എങ്ങനെ അയച്ചു, ആര്‍ക്ക് അയച്ചുവെന്നാണ് അന്വേഷണം.
Aug 20, 2026, 07:34 IST
വ്യാജ സിം ഉപയോഗിച്ചത് ഹവാല ഇടപാടുകള്‍ക്ക് വേണ്ടിയോ എന്ന സംശയവും ഉയരുന്നുണ്ട്.
]മുന്‍മുഖ്യമന്ത്രിയുടെ മകള്‍ വീണ വിദേശത്ത് പണം അയച്ചതില്‍ ഫെമ ചട്ടലംഘനത്തിലേക്കും അന്വേഷണം. ദുബൈയിലേക്ക് 85ലക്ഷം അയച്ചതില്‍ ഫെമ ലംഘനമുണ്ടായോ എന്നാണ് ഇഡി അന്വേഷണം നടത്തുന്നത്.
വ്യാജ സിം ഉപയോഗിച്ചത് ഹവാല ഇടപാടുകള്‍ക്ക് വേണ്ടിയോ എന്ന സംശയവും ഉയരുന്നുണ്ട്. വീണയുടെ ഡയറിയില്‍ രേഖപ്പെടുത്തിയത് 85ലക്ഷം ദുബൈയിലേക്ക് അയച്ചെന്നാണ്. പണം എങ്ങനെ അയച്ചു, ആര്‍ക്ക് അയച്ചുവെന്നാണ് അന്വേഷണം.