മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു
മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. കിളിമാനൂര്‍ പോങ്ങനാട് തകരപ്പറമ്പ് ഷീജാ മന്‍സിലില്‍ വൈ എസ് അന്‍വര്‍ (48) ആണ് മരിച്ചത്. ഉദരരോഗത്തിന് ചികിത്സയിലായിരുന്നു അന്‍വര്‍.
Updated: Sep 11, 2026, 10:24 IST
കണ്ണൂരില്‍ നിന്ന് മൂന്ന് ആഴ്ച മുന്‍പാണ് സ്ഥലം മാറി എത്തിയത്. കബറടക്കം ഇന്നു (11) 9ന് പോങ്ങനാട് വെണ്ണിച്ചിറ ജമാഅത്തില്‍
തിരുവനന്തപുരം: മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. കിളിമാനൂര്‍ പോങ്ങനാട് തകരപ്പറമ്പ് ഷീജാ മന്‍സിലില്‍ വൈ എസ് അന്‍വര്‍ (48) ആണ് മരിച്ചത്. ഉദരരോഗത്തിന് ചികിത്സയിലായിരുന്നു അന്‍വര്‍.
കെഎസ്ആര്‍ടിസി നെടുമങ്ങാട് ഡിപ്പോയില്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ആണ് അന്‍വര്‍. കണ്ണൂരില്‍ നിന്ന് മൂന്ന് ആഴ്ച മുന്‍പാണ് സ്ഥലം മാറി എത്തിയത്. കബറടക്കം ഇന്നു (11) 9ന് പോങ്ങനാട് വെണ്ണിച്ചിറ ജമാഅത്തില്‍.