ഒളിവിവിൽ പോയെന്ന് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു, രണ്ട് ദിവസത്തിനകം വയനാട്ടിൽ തിരിച്ചെത്തും ; ഐ.സി.ബാലകൃഷ്ണൻ

നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടന്ന് ഐ.സി.ബാലകൃഷ്ണൻ എം എൽ.എ. ഒളിവിവിൽ പോയെന്ന് വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്.   സി.പി.എം.

നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടന്ന് ഐ.സി.ബാലകൃഷ്ണൻ എം എൽ.എ. ഒളിവിവിൽ പോയെന്ന് വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്.   സി.പി.എം.

തന്നെ വേട്ടയാടുകയാണന്നും രണ്ട് ദിവസത്തിനകം വയനാട്ടിൽ തിരിച്ചെത്തുമെന്നും ഐ.സി.ബാലകൃഷ്ണൻ മാധ്യമങ്ങൾക്ക് അയച്ചു നൽകിയ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.