പു​റ​ത്താ​ക്കി​യാ​ലും കോ​ൺ​ഗ്ര​സു​കാ​ര​ൻ ത​ന്നെ : രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

പു​റ​ത്താ​ക്കി​യാ​ലും താൻ കോ​ൺ​ഗ്ര​സുകാരൻ ത​ന്നെ​യാ​ണെന്ന് പാ​ല​ക്കാ​ട് മു​ൻ എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. എ​ല്ലാ​ക്കാ​ല​വും പാ​ർ​ട്ടി​ക്കാ​ര​നാ​ണ്.  ഖേ​ദ​മൊ​ന്നു​മി​ല്ലെന്നും രാഹുൽ പ്രതികരിച്ചു.

 

തി​രു​വ​ന​ന്ത​പു​രം: പു​റ​ത്താ​ക്കി​യാ​ലും താൻ കോ​ൺ​ഗ്ര​സുകാരൻ ത​ന്നെ​യാ​ണെന്ന് പാ​ല​ക്കാ​ട് മു​ൻ എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. എ​ല്ലാ​ക്കാ​ല​വും പാ​ർ​ട്ടി​ക്കാ​ര​നാ​ണ്.  ഖേ​ദ​മൊ​ന്നു​മി​ല്ലെന്നും രാഹുൽ പ്രതികരിച്ചു.
 
ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ക്കാ​ല​ത്തെ പ്ര​തി​പ​ക്ഷ പ്ര​വ​ർ​ത്ത​ന​ത്തി​നുള്ള അം​ഗീ​കാ​ര​മാ​ണ് നി​ല​വി​ലെ വ​ൻ വി​ജ​യം. ജ​ന​പ്ര​തി​നി​ധി​യാ​വ​ണോ പാ​ർ​ട്ടി ഭാ​ര​വാ​ഹി​യാ​ണോ എ​ന്ന് ചോ​ദി​ച്ചാ​ൽ എ​ന്നും ഭാ​ര​വാ​ഹി​യെ​ന്നാ​ണ് തന്‍റെ ഉത്തരം. നി​രാ​ശ​ക​ളി​ല്ല, പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന രാ​ഷ്ട്രീ​യം തു​ട​രും.