പുട്ടിയിട്ട് മിനുക്കിയാലും പുഴുകുത്ത് പുറത്തുവരും ; പരിഹാസവുമായി ജോയ് മാത്യു
പുട്ടിയിട്ട് മിനുക്കിയാലും
ചില തടികളുടെ പുഴുകുത്തുകള്‍ പുറത്തുവരും... ??
Updated: Mar 25, 2026, 08:21 IST
പ്രസംഗത്തിനിടയില്‍ ചോദ്യം ചോദിച്ച പ്രവര്‍ത്തകനോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി എന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തെയാണ് ജോയ് മാത്യു പരിഹസിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. പ്രസംഗത്തിനിടയില്‍ ചോദ്യം ചോദിച്ച പ്രവര്‍ത്തകനോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി എന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തെയാണ് ജോയ് മാത്യു പരിഹസിക്കുന്നത്.
പോസ്റ്റിങ്ങനെ
PR പെയിന്റ് പണിക്കാര്‍
പുട്ടിയിട്ട് മിനുക്കിയാലും
ചില തടികളുടെ പുഴുകുത്തുകള്‍ പുറത്തുവരും... ??
ഏതാണ്ട് ഇതുപോലെ
1. (ചാരുതയാര്‍ന്ന) ചെറ്റത്തരം
2. ചോദ്യം വീട്ടില്‍ പോയി ചോദിക്ക്