ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകള്‍ ഇ.എം. രാധ അന്തരിച്ചു

 ഇഎംഎസിന്റെ ഇളയ മകളാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

 

വനിതാ കമ്മീഷന്‍ മുന്‍ അംഗമാണ്.

കേരള മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകള്‍ ഇ.എം. രാധ അന്തരിച്ചു. വനിതാ കമ്മീഷന്‍ മുന്‍ അംഗമാണ്.

 ഇഎംഎസിന്റെ ഇളയ മകളാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.