ഊട്ടുപുരയിൽ അടിയന്തര അറ്റകുറ്റപ്പണി ; കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ജനുവരി 20 മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രസാദ ഊട്ട് ഉണ്ടാകില്ല

കാടാമ്പുഴ ഭഗവതി ദേവസ്വം പ്രസാദ ഊട്ടുപുരയിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നു

 

 വളാഞ്ചേരി : കാടാമ്പുഴ ഭഗവതി ദേവസ്വം പ്രസാദ ഊട്ടുപുരയിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നു. 

അതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജനുവരി 20 മുതൽ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം (പ്രസാദ ഊട്ട്) എന്നിവ ഉണ്ടായിരിക്കുന്നതല്ല എന്ന് ദേവസ്വം എക്സിക്യൂട്ടീവ് അറിയിക്കുന്നു.