കോഴിക്കോട് ആംബുലൻസ് മറിഞ്ഞ് വയോധിക മരിച്ചു

കോഴിക്കോട് ആംബുലൻസ് മറിഞ്ഞ് വയോധിക മരിച്ചു. ശ്വാസം മുട്ടലിനെ തുറന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം .പൊരിങ്ങളം സ്വദേശി ജാനകിയാണ് മരിച്ചത് .

 

ശക്തമായ മഴയെ തുടർന്ന് ആംബുലൻസ് ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം

കോഴിക്കോട് : കോഴിക്കോട് ആംബുലൻസ് മറിഞ്ഞ് വയോധിക മരിച്ചു. ശ്വാസം മുട്ടലിനെ തുറന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം .പൊരിങ്ങളം സ്വദേശി ജാനകിയാണ് മരിച്ചത് . ജാനകിക്കൊപ്പം ആംബുലൻസിലുണ്ടായിരുന്ന രണ്ടുപേർക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ശക്തമായ മഴയെ തുടർന്ന് ആംബുലൻസ് ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.