മാസപ്പടി കേസില്‍ പിണറായി പിണറായിക്കും റിയാസിനുമെതിരെ കേസെടുത്ത് ഇഡി

മാസപ്പടി കേസും ഹവാല കേസും വെവ്വേറെ ഇസിഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കും.

 

പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി. 

മാസപ്പടി കേസില്‍ പിണറായി പിണറായിക്കും റിയാസിനുമെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇരുവര്‍ക്കുമെതിരെ രണ്ട് ഇസിഐആറുകളാണ് റജിസ്റ്റര്‍ ചെയ്തത്. പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി. 

മാസപ്പടി കേസും ഹവാല കേസും വെവ്വേറെ ഇസിഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കും. വിജിലന്‍സ് എഫ്‌ഐആര്‍ എടുത്ത് അന്വേഷിക്കണമെന്ന ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ പിണറായിക്ക് അനുമതി നല്‍കണോ എന്നതില്‍ ഹൈക്കോടതി വിധി പറയും.