കണ്ണൂർ കണ്ണാടിപറമ്പിൽ ഉത്സവത്തിനിടെ ക്ഷേത്രത്തിൻ്റെ ചുറ്റുമതിൽ തകർത്ത് ആന റോഡിലേക്ക് ഓടി, നിരവധി വാഹനങ്ങൾ തകർത്തു 

കണ്ണാടിപറമ്പ ധർമശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു,   ഉത്സവത്തിനിടെ ക്ഷേത്രത്തിൻ്റെ ചുറ്റുമതിൽ തകർത്ത്  ആന റോഡിലേക്ക് ഓടുകയായിരുന്നു,  ഏകദേശം

 

കണ്ണൂർ: കണ്ണാടിപറമ്പ ധർമശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു,   ഉത്സവത്തിനിടെ ക്ഷേത്രത്തിൻ്റെ ചുറ്റുമതിൽ തകർത്ത്  ആന റോഡിലേക്ക് ഓടുകയായിരുന്നു,  ഏകദേശം പത്തരയോടെയാണ് കണ്ണാടിപറമ്പ ധർമശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന കർണൻ എന്ന ആന ആണ് ഇടഞ്ഞത്.

ഏകദേശം രണ്ട് കിലോമീറ്ററോള ദൂരത്തിൽ ആന ഓടുകയായിരുന്നു,  നിരവധി വാഹനങ്ങളും തകർത്തു. മണിക്കൂറുകൾക്കു ഒടുവിൽ ആനയെ തളച്ചിരിക്കുകയാണ്.

  <a style="border: 0px; overflow: hidden" href=https://youtube.com/embed/vFrP5u1ZgXI?autoplay=1&mute=1><img src=https://img.youtube.com/vi/vFrP5u1ZgXI/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden;" width="640">

allowfullscreen