പത്തനംതിയിൽ വാഹനം കഴുകുന്നതിനിടെ പിറകോട്ട് വന്നു,അടിയില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പത്തനംതിയിൽ വാഹനം കഴുകുന്നതിനിടെ പിറകോട്ട് വന്നു ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഡ്രൈവർ ഉന്നക്കാവ് സ്വദേശി കുഞ്ഞുമോൻ (55) മരിച്ചു. പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലിലാണ് അപകടം.വാഹനം കഴുകുന്നതിനിടെ പിറകോട്ട് വന്നാണ് അപകടം ഉണ്ടായത്.

 

നിയന്ത്രിക്കാൻ കുഞ്ഞുമോൻ വാഹനത്തില്‍ ചാടി കയറിയിരുന്നു. എന്നാല്‍ വാഹനം താഴെ റോഡിലേക്ക് മറിയുകയായിരുന്നു.

പത്തനംതിട്ട: പത്തനംതിയിൽ വാഹനം കഴുകുന്നതിനിടെ പിറകോട്ട് വന്നു ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഡ്രൈവർ ഉന്നക്കാവ് സ്വദേശി കുഞ്ഞുമോൻ (55) മരിച്ചു. പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലിലാണ് അപകടം.വാഹനം കഴുകുന്നതിനിടെ പിറകോട്ട് വന്നാണ് അപകടം ഉണ്ടായത്.

നിയന്ത്രിക്കാൻ കുഞ്ഞുമോൻ വാഹനത്തില്‍ ചാടി കയറിയിരുന്നു. എന്നാല്‍ വാഹനം താഴെ റോഡിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൻറെ അടിയില്‍പ്പെട്ടാണ് കുഞ്ഞുമോൻ മരിച്ചത്. സംഭവത്തില്‍ പെരുമ്പെട്ടി പൊലീസ് നടപടികള്‍ സ്വീകരിച്ചു