ദീപാവലി സ്‌പെഷ്യല്‍ ട്രെയിന്‍ : നവംബര്‍ 6 ന് ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക്
ദീപാവലി സ്‌പെഷ്യല്‍ ട്രെയിന്‍ : നവംബര്‍ 6 ന് ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക്
ശനിയാഴ്ച രാവിലെ 10.30ന് ബെംഗളൂരുവില്‍ എത്തും. സേലം, പാലക്കാട്, കോട്ടയം വഴിയാണ് സര്‍വീസ് തിരുവനന്തപുരത്ത് നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആണ് മടക്ക യാത്ര.
Nov 3, 2026, 06:27 IST
നവംബര്‍ 6ന് ആണ് പ്രത്യേക ട്രെയിന്‍ സര്‍വീസ്. വൈകിട്ട് 4.40ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക.
ദീപാവലിക്ക് ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ്. നവംബര്‍ 6ന് ആണ് പ്രത്യേക ട്രെയിന്‍ സര്‍വീസ്. വൈകിട്ട് 4.40ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക.
ശനിയാഴ്ച രാവിലെ 10.30ന് ബെംഗളൂരുവില്‍ എത്തും. സേലം, പാലക്കാട്, കോട്ടയം വഴിയാണ് സര്‍വീസ് തിരുവനന്തപുരത്ത് നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആണ് മടക്ക യാത്ര. ഞായറാഴ്ച രാവിലെ 6 മണിക്ക് ബെംഗളൂരുവില്‍ എത്തും.