വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഡെപ്യൂട്ടേഷൻ; അപേക്ഷ ക്ഷണിച്ചു

കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു വനിതാ സിവില്‍ പൊലീസ് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.31100-66800 ശമ്പള സ്കെയിലില്‍ സേവനമനുഷ്ഠിക്കുന്ന വനിതാ സിവില്‍ പോലീസ് ഓഫീസർമാർക്ക് അപേക്ഷിക്കാം

നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേനെ മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പി എം ജി , പട്ടം പി ഓ , തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ മാർച്ച്‌ ഒമ്പതിനകം ലഭിക്കണം.

തിരുവനന്തപുരം: കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു വനിതാ സിവില്‍ പൊലീസ് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.31100-66800 ശമ്പള സ്കെയിലില്‍ സേവനമനുഷ്ഠിക്കുന്ന വനിതാ സിവില്‍ പോലീസ് ഓഫീസർമാർക്ക് അപേക്ഷിക്കാം.

നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേനെ മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പി എം ജി , പട്ടം പി ഓ , തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ മാർച്ച്‌ ഒമ്പതിനകം ലഭിക്കണം.