മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി, ഭീഷണി സന്ദേശമെത്തിയത് കണ്‍ട്രോള്‍ റൂമിലേക്ക്

സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്

 

അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.

സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.