പൊതുപ്രവര്‍ത്തകന്റെ മരണം കൊലപാതകം ; പ്രതി മകന്‍

ഒരാഴ്ച മുന്നേയാണ് കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞ് സനലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നത്.

 

കൊലപാതകത്തിന് പിന്നില്‍ മകന്‍ ബാലഗോപാലെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

തിരുവനന്തപുരം കോരാണിയില്‍ പൊതുപ്രവര്‍ത്തകന്‍ സനലിന്റെ മരണം, കൊലപാതകം. കൊലപാതകത്തിന് പിന്നില്‍ മകന്‍ ബാലഗോപാലെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

ഒരാഴ്ച മുന്നേയാണ് കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞ് സനലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നത്. ഇന്ന് രാവിലെയാണ് സനല്‍ മരിച്ചത്.