കുസാറ്റ് വിദ്യാര്‍ഥിനി സ്വകാര്യ ഹോസ്റ്റലില്‍ മരിച്ച നിലയില്‍

കുസാറ്റില്‍ ബി.ടെക് അവസാന വർഷ വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലില്‍ മരിച്ച നിലയില്‍. എറണാകുളം പുതുവൈപ്പ് സ്വദേശിനി കെ.എസ് ദർശനയാണ് താമസസ്ഥലത്ത് മരിച്ചത്.മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ സർവകലാശാല വിസി റിപ്പോർട്ട് തേടി.

 

എറണാകുളം പുതുവൈപ്പ് സ്വദേശിനി കെ.എസ് ദർശനയാണ് താമസസ്ഥലത്ത് മരിച്ചത്

കൊച്ചി:  കുസാറ്റില്‍ ബി.ടെക് അവസാന വർഷ വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലില്‍ മരിച്ച നിലയില്‍. എറണാകുളം പുതുവൈപ്പ് സ്വദേശിനി കെ.എസ് ദർശനയാണ് താമസസ്ഥലത്ത് മരിച്ചത്.മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ സർവകലാശാല വിസി റിപ്പോർട്ട് തേടി.

അതേസമയം കഴിഞ്ഞദിവസം കളമശേരി കുസാറ്റ് ക്യാമ്പസിലെ സ്വകാര്യ ഹോസ്റ്റലിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു . ആലപ്പുഴ കുമാരപുരം സ്വദേശി ധനുഷ് (21) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് താമസിക്കുന്ന ഹോസ്റ്റൽ മുറിയിലെ ജനാല കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ ധനുഷിനെ കണ്ടെത്തിയത്.