സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫിന്റെ ഉമ്മ വഹീദ അന്തരിച്ചു
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ വി.വസീഫിന്റെ ഉമ്മ വഹീദ (61) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനില്‍ നടക്കും.
Updated: Oct 26, 2026, 11:39 IST
സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനില്‍ നടക്കും.
കോഴിക്കോട്: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ വി.വസീഫിന്റെ ഉമ്മ വഹീദ (61) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് സൗത്ത് കൊടിയത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനില്‍ നടക്കും.
വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച അക്കൗണ്ട്സ് ഓഫീസർ വി. വീരാൻകുട്ടിയാണ് ഭർത്താവ്.മറ്റു മക്കള്‍: വസീത ടീച്ചർ (എസ്.കെ.യുപി സ്കൂള്‍ കൊടിയത്തൂർ), വസീജ.മരുമക്കള്‍: ജംഷീദ് പട്ടണയില്‍ (സീനിയർ ക്ലർക്ക്, കേരള പോലീസ്), ലബീദ് കെ. അബ്ദുല്‍ ഗഫൂർ, അർഷിദ (ഹോമിയോ ഡോക്ടർ