'സി പി എം തോന്ന്യാസക്കാരെ സംരക്ഷിക്കുന്ന പാർട്ടിയല്ല ' ; ആക്ഷേപം ഉണ്ടായാൽ പരിശോധിക്കുന്നതാണ് സംഘടനാ രീതിയെന്ന് എം.എം. മണി

തൊടുപുഴ : തോന്ന്യാസം ചെയ്യുന്നവർക്ക് പാർട്ടിയിൽ സ്ഥാനം ഉണ്ടാകില്ലെന്ന് എം.എം. മണി എം.എൽ.എ. നടൻ മുകേഷുമായി ബന്ധപ്പെട്ട ലൈഗികാരോപണ കേസ് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
കാര്യങ്ങളെല്ലാം പരിശോധിക്കുന്ന പാർട്ടിയാണ് സി.പി.എം. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. തന്നെപ്പറ്റിയാണെങ്കിലും ആക്ഷേപം ഉണ്ടായാൽ പരിശോധിക്കുന്നതാണ് സംഘടനാ രീതിയെന്നും മണി പറഞ്ഞു.