കൊല്ലത്ത് ഹോട്ടലില്‍ റൂമെടുത്ത് ദമ്പതികള്‍ വിഷം കഴിച്ചു; ഭര്‍ത്താവ് മരിച്ചു, ഭാര്യ ചികിത്സയില്‍

കൊല്ലത്ത് ഹോട്ടല്‍ മുറിയില്‍ ദമ്പതികള്‍ വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഭർത്താവ് ആദിച്ചനെല്ലൂർ സ്വദേശി അനില്‍കുമാർ മരിച്ചു. ഭാര്യ ബീനയെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.

 

സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലം.കൊല്ലത്ത് ഹോട്ടല്‍ മുറിയില്‍ ദമ്പതികള്‍ വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഭർത്താവ് ആദിച്ചനെല്ലൂർ സ്വദേശി അനില്‍കുമാർ മരിച്ചു. ഭാര്യ ബീനയെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. കുടുംബം ബംഗളൂരുവില്‍ സ്ഥിര താമസമാക്കിയവരാണ് ഇരുവരും. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.