നെടുംപൊയിൽ - മാനന്തവാടി ചുരം റോഡിൽ പാചക വാതക ലോറി മറിഞ്ഞു

നെടുംപൊയിൽ - മാനന്തവാടി ചുരം റോഡിൽ വരയാലിന് സമീപം പാചകവാതക സിലിണ്ടറുമായി പോയ ലോറി അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ലോറി റോഡിലേക്ക് ചെരിയുകയായിരുന്നു.

 

കൂത്തുപറമ്പ്:നെടുംപൊയിൽ - മാനന്തവാടി ചുരം റോഡിൽ വരയാലിന് സമീപം പാചകവാതക സിലിണ്ടറുമായി പോയ ലോറി അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ലോറി റോഡിലേക്ക് ചെരിയുകയായിരുന്നു.നിലവിൽ ഗതാഗത തടസമില്ല. ഫയർഫോഴ്സ് ലോറി നീക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. അപകടത്തിൽ ഡ്രൈവർക്ക് സാരമായ പരുക്കില്ലെന്നാണ് വിവരം.