മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ ഘടക കക്ഷികള്‍ അതൃപ്തിയില്‍

ന്ന് കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുമായും സംസാരിക്കും. 

 

സോണിയ ഗാന്ധി തീരുമാനം എടുക്കണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അഭിപ്രായം.

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകളുടെ ഭാഗമായി രാഹുല്‍ ഗാന്ധി നേരിട്ട് അഭിപ്രായങ്ങള്‍ തേടുന്നു. ഇന്ന് കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുമായും സംസാരിക്കും. 

അതേസമയം, സോണിയ ഗാന്ധി തീരുമാനം എടുക്കണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അഭിപ്രായം. കെസി വേണുഗോപാലുമായി ഖര്‍ഗെയ്ക്കും രാഹുലിനും വ്യക്തിപരമായ ബന്ധമുണ്ട് എന്ന സാഹചര്യത്തിലാണ് സോണിയ ഗാന്ധി തീരുമാനിക്കട്ടെയെന്ന നിലപാടിലേക്ക് ഖര്‍ഗെ എത്തിയത്. എട്ടു ദിവസമായിട്ടും തീരുമാനം പ്രഖ്യാപിക്കാന്‍ കഴിയാത്തതില്‍ ഘടകകക്ഷികളില്‍ അടക്കം പ്രതിഷേധം പുകയുകയാണ്.