കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ ക്ഷണിച്ച് കോണ്‍ഗ്രസ്

കോഴിക്കോട് ചെറിയ നോട്ടപ്പിശക് സംഭവിച്ചു.

 

വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് കേരള കോണ്‍ഗ്രസാണ്

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ ക്ഷണിച്ച് കോണ്‍ഗ്രസ്. യുഡിഎഫ് വിട്ടു പോയവര്‍ ചിന്തിക്കണമെന്നും മടക്കത്തിന് ഇതാണ് സമയമെന്നും കേരള കോണ്‍ഗ്രസിനോട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. 

വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് കേരള കോണ്‍ഗ്രസാണ്. കോഴിക്കോട് ചെറിയ നോട്ടപ്പിശക് സംഭവിച്ചു. അതേസമയം, കൊല്ലം അത്ഭുതപ്പെടുത്തിയെന്നും സണ്ണി ജോസഫ് പറഞ്ഞു. അന്‍വര്‍-യുഡിഎഫ് ബന്ധം ഉറപ്പിച്ചു. അന്‍വറിന്റെ പാര്‍ട്ടി യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാകും. അന്തിമ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.