കോൺഗ്രസ് 56 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; തർക്കം നിലനിൽക്കുന്ന നാൽപ്പതോളം സീറ്റുകൾ ഒഴിവാക്കിയാണ് ആദ്യ പട്ടിക

തർക്കം നിലനിൽക്കുന്ന നാൽപ്പതോളം സീറ്റുകൾ ഒഴിവാക്കിയാണ് ആദ്യ പട്ടിക തയാറാക്കിയിരിക്കുന്നത്.

 

 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 56 സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. തർക്കം നിലനിൽക്കുന്ന നാൽപ്പതോളം സീറ്റുകൾ ഒഴിവാക്കിയാണ് ആദ്യ പട്ടിക തയാറാക്കിയിരിക്കുന്നത്.

എംപിമാർ ആരുടെയും പേരുകൾ നിയമസഭാ സ്ഥാനാർഥിപ്പട്ടികയിൽ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, ഇവർ അവകാശം ഉന്നയിച്ചിരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടില്ല. പാലക്കാട്ട് മിമിക്രി - സിനിമ താരം രമേശ് പിഷാരടിയാണ് സ്ഥാനാർഥി.

കോട്ടയം - തിരുവഞ്ചൂർ രാധാകൃഷ്ണൻ

കൊല്ലം - ബിന്ദു കൃഷ്ണ

പാലക്കാട് - രമേശ് പിഷാരടി

കുന്നത്തുനാട് - വി.പി. സജീന്ദ്രൻ

ചാലക്കുടി - സനീഷ് കുമാർ ജോസഫ്

അങ്കമാലി - റോജി എം. ജോൺ

ഇരിക്കൂർ - അഡ്വ. സജീവ് ജോസഫ്

മൂവാറ്റുപുഴ - മാത്യു കുഴൽനാടൻ

അരൂർ - ഷാനിമോൾ ഉസ്മാൻ

ഹരിപ്പാട് - രമേശ് ചെന്നിത്തല

പത്തനാപുരം - ജ്യോതികുമാർ ചാമക്കാലാ

വട്ടിയൂർക്കാവ് - കെ. മുരളീധരൻ

കോവളം - എം. വിൻസന്‍റ്

കൽപ്പറ്റ - ടി. സിദ്ദിഖ്

ചിറയിൻകീഴ് - രമ്യ ഹരിദാസ്

കുണ്ടറ - പി.സി. വിഷ്ണുനാഥ്

കരുനാഗപ്പള്ളി - സി.ആർ. മഹേഷ്

പുതുപ്പള്ളി - ചാണ്ടി ഉമ്മൻ

എറണാകുളം - ടി.ജെ. വിനോദ്

തൃക്കാക്കര - ഉമ തോമസ്

കൊടുങ്ങല്ലൂർ - ഒ.ജെ. ജനീഷ്

തൃശൂർ - രാജൻ പല്ലൻ

മണലൂർ - ടി.എൻ. പ്രതാപൻ

ചിറ്റൂർ - സുമേഷ് അച്യുതൻ

കോങ്ങാട് - കെ.എ. തുളസി

തൃത്താല - വി.ടി. ബൽറാം

തരൂർ - കെ.സി. സുബ്രഹ്മണ്യം

വണ്ടൂർ - എ.പി. അനിൽകുമാർ

പൊന്നാനി - കെ.പി. നൗഷാദലി

കോഴിക്കോട് നോർത്ത് - കെ. ജയന്ത്

ഇരിക്കൂർ - സജീവ് ജോസഫ്

പേരാവൂർ - സണ്ണി ജോസഫ്

നാദാപുരം - കെ.എം. അഭിജിത്

നിലമ്പൂർ - ആര്യാടൻ ഷൗക്കത്ത്

മലമ്പുഴ - എ. സുരേഷ്

കൊട്ടാരക്കര - ഐഷ പോറ്റി

നാട്ടിക - സുനിൽ ലാലൂർ

തവനൂർ - വി.എസ്. ജോയ്

എലത്തൂർ - വിദ്യ ബാലകൃഷ്ണൻ

സുൽത്താൻ ബത്തേരി - ഐ.സി. ബാലകൃഷ്ണൻ