ജയസൂര്യക്ക് എതിരായ ലൈംഗികാതിക്രമ പരാതി:  പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
 

ജയസൂര്യക്ക് എതിരായ ലൈംഗിക അതിക്രമ പരാതിയിൽ, പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.
 
ജയസൂര്യക്ക് എതിരായ ലൈംഗിക അതിക്രമ പരാതിയിൽ, പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. വനിത മജിസ്ട്രേറ്റ് ആയ രവിത കെ ജിയാണ് മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസ് രജിസ്റ്റർ ചെയ്ത് കേസിലാണ് രഹസ്യമൊഴി.