വികസന തുടര്‍ച്ചക്ക് സഖാവ് പിപി ചിത്തരഞ്ജന്‍ ; പ്രഖ്യാപനത്തിന് മുമ്പേ ചിത്തരഞ്ജനായി ചുവരെഴുത്ത് തുടങ്ങി

പിപി ചിത്തരഞ്ജനായി മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ ചുവരെഴുത്ത് തുടങ്ങി.

 

സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ ആലപ്പുഴ ജില്ലയിലെ സീറ്റകളില്‍ മത്സരിക്കട്ടെയെന്ന പാര്‍ട്ടി തീരുമാനത്തിന് പിന്നാലെയാണ് പിപി ചിത്തരഞ്ജന്‍ പ്രചരണം ആരംഭിച്ചത്.

സിപിഐഎം പ്രഖ്യാപനം വരും മുന്‍പേ ആലപ്പുഴയില്‍ പിപി ചിത്തരഞ്ജനാണ് സ്ഥാനാര്‍ഥിയെന്ന് ഉറപ്പിച്ച് പ്രവര്‍ത്തകര്‍. പിപി ചിത്തരഞ്ജനായി മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ ചുവരെഴുത്ത് തുടങ്ങി.

സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ ആലപ്പുഴ ജില്ലയിലെ സീറ്റകളില്‍ മത്സരിക്കട്ടെയെന്ന പാര്‍ട്ടി തീരുമാനത്തിന് പിന്നാലെയാണ് പിപി ചിത്തരഞ്ജന്‍ പ്രചരണം ആരംഭിച്ചത്. എല്‍ഡിഎഫ് ബുക്ക് ചെയ്തിട്ട ചുവരുകളില്‍ ചിത്തരഞ്ജന്റെ ചിത്രം സഹിതമാണ് ചുവരെഴുത്ത്. വികസന തുടര്‍ച്ചക്ക് സഖാവ് പിപി ചിത്തരഞ്ജന്‍ എന്ന തലക്കെട്ടിലാണ് ചുവരെഴുത്തുകള്‍. തിരഞ്ഞെടുപ്പ് ചിഹ്നവും ഉള്‍പ്പെടുത്തി.