മഴ സാഹചര്യം മണിക്കൂറടിസ്ഥാനത്തില്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ഇടുക്കി, കോട്ടയം കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനും ആവശ്യമായാല്‍ ഒഴിപ്പിക്കല്‍ നടത്താനും നിര്‍ദ്ദേശമുണ്ട്.

അടിയന്തര രക്ഷാപ്രവര്‍ത്തനത്തനത്തിന് പ്രത്യേക സംഘത്തെ വിന്യസിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

 സംസ്ഥാനത്തെ മഴ സാഹചര്യം മണിക്കൂറടിസ്ഥാനത്തില്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഇടുക്കി, കോട്ടയം കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനും ആവശ്യമായാല്‍ ഒഴിപ്പിക്കല്‍ നടത്താനും നിര്‍ദ്ദേശമുണ്ട്.

അടിയന്തര രക്ഷാപ്രവര്‍ത്തനത്തനത്തിന് പ്രത്യേക സംഘത്തെ വിന്യസിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.