തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
അഞ്ചുതെങ്ങില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മാമ്പള്ളി യേശുദാസ്-റിനു ദമ്പതികളുടെ മകന്‍ അലന്‍ യേശുദാസ് ആണ് മരിച്ചത്.
Updated: Jun 17, 2026, 12:03 IST
വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മാമ്പള്ളി യേശുദാസ്-റിനു ദമ്പതികളുടെ മകന്‍ അലന്‍ യേശുദാസ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അലന്‍.