കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ബന്ധുവും ട്രെയിൻ തട്ടി മരിച്ച നിലയില്‍

വാളത്തുംഗലില്‍നിന്നു കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും അടുത്ത ബന്ധുവായ യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.ആകോലില്‍ സ്വദേശിയായ വിസ്മയ (15), ബന്ധുവായ അഭിലാഷ് (21) എന്നിവരാണ് മരിച്ചത്.

 

ആകോലില്‍ സ്വദേശിയായ വിസ്മയ (15), ബന്ധുവായ അഭിലാഷ് (21) എന്നിവരാണ് മരിച്ചത്.

കൊല്ലം : വാളത്തുംഗലില്‍നിന്നു കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും അടുത്ത ബന്ധുവായ യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.ആകോലില്‍ സ്വദേശിയായ വിസ്മയ (15), ബന്ധുവായ അഭിലാഷ് (21) എന്നിവരാണ് മരിച്ചത്.

അങ്കമാലിയിലാണ് ഇരുവരെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെയാണ് വിസ്മയയെ കാണാതായത്. സ്കൂളിലേക്കെന്നു പറഞ്ഞു രാവിലെ വീട്ടില്‍നിന്നിറങ്ങിയ കുട്ടി സ്കൂളില്‍ എത്തിയിരുന്നില്ല.വൈകിട്ട് 6 മണി കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടി സ്കൂളില്‍ എത്തിയിരുന്നില്ലെന്ന വിവരം മാതാപിതാക്കള്‍ അറിയുന്നത്.