ബാറിനു മുന്നില്‍ സംഘര്‍ഷം; യുവാവിന് കുത്തേറ്റു, പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബാറിനു മുന്നിലുണ്ടായ സംഘർഷത്തില്‍ ഒരാള്‍ക്ക് പരിക്ക്. കൊല്ലം സ്വദേശി സനോജിനാണ് പരിക്കേറ്റത്.സനോജിന് വയറ്റിലാണ് പരിക്കേറ്റത്. മദ്യപിച്ച ശേഷം ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയായിരുന്നു

 

സനോജിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബാറിനു മുന്നിലുണ്ടായ സംഘർഷത്തില്‍ ഒരാള്‍ക്ക് പരിക്ക്. കൊല്ലം സ്വദേശി സനോജിനാണ് പരിക്കേറ്റത്.സനോജിന് വയറ്റിലാണ് പരിക്കേറ്റത്. മദ്യപിച്ച ശേഷം ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയായിരുന്നു

അതേസമയം, സനോജിനെ മർദ്ദിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.  സനോജിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല