കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തില്‍ ദർശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ.ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു സന്ദർശനം. മുഖ്യമന്ത്രി ആയ ശേഷം ആദ്യമായിട്ടാണ് വി ഡി സതീശൻ കൊല്ലൂരിലെത്തുന്നത്.
Updated: Jul 11, 2026, 09:47 IST
ക്ഷേത്ര ട്രസ്‌റ്റ് അംഗങ്ങള്‍ അടക്കമുള്ളവർ പൂർണ്ണകുംഭം നല്‍കിയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.
കാസർഗോഡ്: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തില്‍ ദർശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ.ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു സന്ദർശനം. മുഖ്യമന്ത്രി ആയ ശേഷം ആദ്യമായിട്ടാണ് വി ഡി സതീശൻ കൊല്ലൂരിലെത്തുന്നത്.
ക്ഷേത്ര ട്രസ്‌റ്റ് അംഗങ്ങള്‍ അടക്കമുള്ളവർ പൂർണ്ണകുംഭം നല്‍കിയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.ക്ഷേത്രത്തിലെ പ്രത്യേക പൂജകളില്‍ വി ഡി സതീശൻ പങ്കെടുത്തു.