മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

മണ്ഡലത്തില്‍ എത്തിയ ദിവസം റോഡ് ഷോയും ഇന്നലെ മണ്ഡലം കണ്‍വെന്‍ഷനും മുഖ്യമന്ത്രി പൂര്‍ത്തീകരിച്ചിരുന്നു.

 

ധര്‍മ്മടം മണ്ഡലത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് പിണറായി മത്സരിക്കുന്നത്.

ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയാണ് പത്രികാ സമര്‍പ്പണം.

ധര്‍മ്മടം മണ്ഡലത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് പിണറായി മത്സരിക്കുന്നത്. മണ്ഡലത്തില്‍ എത്തിയ ദിവസം റോഡ് ഷോയും ഇന്നലെ മണ്ഡലം കണ്‍വെന്‍ഷനും മുഖ്യമന്ത്രി പൂര്‍ത്തീകരിച്ചിരുന്നു.