കളമശേരിയില്‍ കാര്‍ ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു
കളമശേരിക്കടുത്തുള്ള പത്തടിപ്പാലത്ത് കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കളമശേരി സ്വദേശി സാജു (64) ആണ് മരിച്ചത്.ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ആള്‍ക്കും പരുക്കേറ്റു.
Updated: Jan 3, 2026, 10:01 IST
ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ആള്‍ക്കും പരുക്കേറ്റു.
എറണാകുളം :കളമശേരിക്കടുത്തുള്ള പത്തടിപ്പാലത്ത് കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കളമശേരി സ്വദേശി സാജു (64) ആണ് മരിച്ചത്.ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ആള്‍ക്കും പരുക്കേറ്റു.
ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ബൈക്കിന് പിന്നിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു.