കോട്ടയത്ത് വാഹനാപകടം; യുവാവിന് ദാരുണാന്ത്യം
ചൂട്ടുവേലി സ്വദേശി ബബീഷ് ആണ് മരിച്ചത്.
Updated: Jun 11, 2024, 06:44 IST
ചൂട്ടുവേലിയില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചൂട്ടുവേലി സ്വദേശി ബബീഷ് ആണ് മരിച്ചത്. യുവാവിന്റെ തലയിലൂടെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു. രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.