‘എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും’   ബി ഉണ്ണികൃഷ്ണന്‍ രചിച്ച പുസ്തകം  പ്രകാശനം ചെയ്തു

ബി ഉണ്ണികൃഷ്ണന്‍ രചിച്ച ‘എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും’ പുസ്തകം എറണാകുളത്ത് പ്രകാശനം ചെയ്തു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ കെ സി നാരായണനില്‍ നിന്ന് എംവി നാരായണന്‍ പുസ്തകം സ്വീകരിച്ചു.

‘പലതായി നില്‍ക്കുന്ന ഞാന്‍ പല തത്വങ്ങളിലൂടെ കടന്നു പോകുന്ന എനിക്ക് ജീവിച്ച് പോകാന്‍ ബുദ്ധിമുട്ടില്ല. എനിക്ക് വളരെയധികം ബോധ്യം തോന്നുമ്പോള്‍ ഇതുപോലുള്ള എഴുത്തുകളുണ്ടാകും, അല്ലെങ്കില്‍ തട്ടുപൊളിപ്പന്‍ സിനിമ ചെയ്യും’. – പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംവിധായകന്‍ പറഞ്ഞു.

സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ 1990-മുതല്‍ കാലയളവിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ‘എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കെ സി നാരായണനില്‍ നിന്ന് എംവി നാരായണന്‍ പുസ്തകം സ്വീകരിച്ചു.