തിരുവനന്തപുരത്ത് ആശുപത്രിയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി

റെയില്‍വേ ആശുപത്രിയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. പേട്ടയിലെ ആശുപത്രിയില്‍ ശുചിമുറിയില്‍ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്.9 എംഎമ്മിൻ്റെ ഏഴ് വെടിയുണ്ടകളാണ് രാവിലെ 9 മണിയോടെ കണ്ടെത്തിയത്.  ആർപിഎഫ് സംഘം പരിശോധന നടത്തുന്നു.

 

ഉപയോഗിക്കാത്ത വെടിയുണ്ടകളാണ് കണ്ടെത്തിയത്. ആശുപത്രിയിലെ ക്ലീനിങ് സ്റ്റാഫ് ആണ് ആദ്യം കണ്ടത്. ബാലസ്റ്റിക് വിഭാഗവും പരിശോധന നടത്തും.

തിരുവനന്തപുരം:  റെയില്‍വേ ആശുപത്രിയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. പേട്ടയിലെ ആശുപത്രിയില്‍ ശുചിമുറിയില്‍ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്.9 എംഎമ്മിൻ്റെ ഏഴ് വെടിയുണ്ടകളാണ് രാവിലെ 9 മണിയോടെ കണ്ടെത്തിയത്.  ആർപിഎഫ് സംഘം പരിശോധന നടത്തുന്നു.

വെടിയുണ്ട ഡിഫൻസിലെ ഉപയോഗത്തിനായി നല്‍കിയത്. ചികിത്സയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ ആരെങ്കിലും കളഞ്ഞത് ആകാമെന്ന് സംശയം. ഉപയോഗിക്കാത്ത വെടിയുണ്ടകളാണ് കണ്ടെത്തിയത്. ആശുപത്രിയിലെ ക്ലീനിങ് സ്റ്റാഫ് ആണ് ആദ്യം കണ്ടത്. ബാലസ്റ്റിക് വിഭാഗവും പരിശോധന നടത്തും.