കോഴിക്കോട് മെഡിക്കൽ കോളജിന് ഇ-മെയിൽ വഴി ബോംബ് ഭീഷണി 

 മെഡിക്കൽ കോളജിൽ ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ഇ-മെയിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. 
 

 കോഴിക്കോട്: ​മെഡിക്കൽ കോളജിൽ ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ഇ-മെയിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. 

തുടർന്ന് ഒ.പിയിൽ പൊലീസ് പരിശോധന നടത്തുകയാണ്.