തിരുവനന്തപുരത്ത് ശനിയാഴ്ച മുതൽ കള്ളക്കടൽ പ്രതിഭാസത്തിന് മുന്നറിയിപ്പ്
തിരുവനന്തപുരം ജില്ലയിൽ ശനിയാഴ്ച മുതൽ കള്ളക്കടൽ പ്രതിഭാസത്തിന് മുന്നറിയിപ്പ്. കാപ്പിൽ മുതൽ പൂവാർ വരെയുള്ള തീരത്താണ് മുന്നറിയിപ്പ്. നാളെ ഉച്ചക്ക് 2.30 മുതൽ മറ്റന്നാൾ രാവിലെ 11.30 വരെയാണ് മുന്നറിയിപ്പ്.
Apr 11, 2025, 19:06 IST
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ശനിയാഴ്ച മുതൽ കള്ളക്കടൽ പ്രതിഭാസത്തിന് മുന്നറിയിപ്പ്. കാപ്പിൽ മുതൽ പൂവാർ വരെയുള്ള തീരത്താണ് മുന്നറിയിപ്പ്. നാളെ ഉച്ചക്ക് 2.30 മുതൽ മറ്റന്നാൾ രാവിലെ 11.30 വരെയാണ് മുന്നറിയിപ്പ്.